Ruta graveolens
Read in English അരൂത മറ്റു പേരുകൾ : നാഗത്താലി, സന്താപഃ , Common Rue, Garden Rue ശാസ്ത്രീയ നാമം: Ruta graveolens അപര ശാസ്ത്രീയ നാമം: കുടുംബം: റൂട്ടേ സീ ഹാബിറ്റ് : കുറ്റിചെടി ആവാസവ്യവസ്ഥ : നട്ടുവളർത്തുന്നു. പ്രത്യേകത : ഔഷധ ഗുണമുള്ള വിഷ സസ്യമാണു് . ഈ സസ്യത്തിന്‍റെ ഇലകൾ കൈക്കുള്ളിൽ വച്ച് തിരുമ്മിയാൽ അവയ്ക്ക് കാച്ചിയ വെളിച്ചെണ്ണയുടെ മണം അനുഭവപ്പെടുന്നു. പാരിസ്ഥിതിക പ്രാധാന്യം : ഉപയോഗം : അരൂതച്ചെടി തോട്ടങ്ങളിൽ വച്ചുപിടിപ്പിച്ചാൽ പാമ്പുകൾ വരില്ല എന്നാണ് വിശ്വാസം ഇലകളിൽ നിന്നും ഉത്പാദിപ്പിക്കുന്ന എണ്ണ ഔഷധഗുണമുള്ളതുമാണ്. കുട്ടികളിലെ അപസ്മാരം , പനി , ശ്വാസംമുട്ടൽ എന്നീ അസുഖങ്ങൾക്ക് , അരൂത സമൂലം ഇടിച്ചുപിഴഞ്ഞെടുത്ത നീരിൽ സമം വെളിച്ചെണ്ണയും പശുവിൻ നെയ്യ്ചേർത്ത് അരൂതയുടെ ഇലതന്നെ അരച്ച് കൽക്കം ചേർത്ത് ചെറിയ ചൂടിൽ വേവിച്ച് കട്ടിയാകമ്പോൾ അരിച്ച് ; ഒരു തവണ ഏഴോ പതിനാലോ തുള്ളിവീതം കഴിക്കുകയും , ശ...