Terminalia paniculata
Read in English
മരുത്
മറ്റു പേരുകൾ : മരുതി, പുല്ലുമരുത്
ശാസ്ത്രീയ നാമം: Terminalia paniculata
കുടുംബം : കോമ്പ്രിട്ടേസീ
ഹാബിറ്റ് :ഇടത്തരം മരം
ആവാസവ്യവസ്ഥ : നനവാർന്ന ഇലപൊഴിയും കാടുകൾ, അർദ്ധ നിത്യഹരിത വനങ്ങൾ
ആവാസവ്യവസ്ഥ : നനവാർന്ന ഇലപൊഴിയും കാടുകൾ, അർദ്ധ നിത്യഹരിത വനങ്ങൾ
പ്രത്യേകത: തടിമരം
പാരിസ്ഥിതിക പ്രാധാന്യം :
ഉപയോഗം :
തടി വീടു നിർമ്മാണത്തിനും മറ്റും ഉപയോഗിക്കുന്നു.
തോലിൽ നിന്നും, കായിൽ നിന്നും ടാനിൻ ഉൽപാദിപ്പിക്കാം.
ഇലകൾ കാർഷിക വിളകൾക്ക് പൊതയിടാനായി ഉപയോഗിക്കുന്നു. കംപോസ്റ്റ് നിർമ്മാണത്തിനും ഉപയോഗിക്കുന്നു.
തൊലിപ്പുറം |
ഇല |
നിറയെ പൂത്തുനിൽക്കുന്ന് മരുത് |
പൂക്കൾ |
നിറയെ കായ്ച് നിൽക്കുന്ന് മരുത് |
കായ്ച് നിൽക്കുന്ന് മരുതികൾ |
കായ്‍കൾ |
കേരള വനം വന്യജീവി വകുപ്പ് റിസർച്ച് യൂണിറ്റ്, പീരുമേട് |
Comments
Post a Comment