Prosopis cineraria
Read in English
മറ്റു പേരുകൾ :
ശാസ്ത്രീയ നാമം: Prosopis cineraria
കുടുംബം : ഫാബേസീ
ഹാബിറ്റ് : ചെറുമരം
ആവാസവ്യവസ്ഥ :
ആവാസവ്യവസ്ഥ :
പ്രത്യേകത: വരണ്ട കാലാവസ്ഥയുള്ള പ്രദേശങ്ങളിൽ പ്രത്യേകിച്ച് മരുഭൂമികളിൽ വളരുന്ന മുള്ളുകളുള്ള ഒരു നിത്യഹരിതവൃക്ഷമാണ് വന്നി.
പാരിസ്ഥിതിക പ്രാധാന്യം : മരുവൽക്കരണത്തെ തടയാനുമൊക്കെ യോഗ്യമായ വന്നി മരം പാരിസ്ഥിക പ്രാധാന്യമുള്ള ഒരു മരമാണ്.
ഉപയോഗം : കുരു ഭക്ഷ്യയോഗ്യമാണ്. ഇല നല്ല കാലിത്തീറ്റയാണ്. തടി നല്ല വിറക് നൽകുന്നു. വനത്തെ പുനരുദ്ധരിക്കാനും മരുവൽക്കരണത്തെ തടയാനുമൊക്കെ യോഗ്യമായ ഒരു മരമാണ്.
കേരള വനം വന്യജീവി വകുപ്പ് റിസർച്ച് യൂണിറ്റ്, പീരുമേട് |
Comments
Post a Comment