Jasminum sambac

  Read in English

കുറ്റിമുല്ല

മറ്റു പേരുകൾ അറേബ്യൻ ജാസ്മിൻ അല്ലെങ്കിൽ സംബക് ജാസ്മിൻ
ശാസ്ത്രീയ നാമം: Jasminum sambac (ജാസ്മിനം  സംബക്)
കുടുംബം  : ഒലിയേസീ
ഹാബിറ്റ് :  കുറ്റിച്ചെടി
ആവാസവ്യവസ്ഥ : 
ഹിമാലയത്തിലെ തദ്ദേശവാസിയാണ്.
പ്രത്യേകതപൂച്ചെടി
പാരിസ്ഥിതിക പ്രാധാന്യം 
ഉപയോഗം : 
  • സുഗന്ധ തൈല നിർമ്മാണത്തിനുപയോഗിക്കുന്നു.
  • അലങ്കാര സസ്യമായി നട്ടുവളർത്തുന്നു.

ഇല
പൂവ്വ്



സുഗന്ധ തൈലം

കേരള വനം വന്യജീവി വകുപ്പ് 
റിസർച്ച് യൂണിറ്റ്, പീരുമേട്

Comments

Popular posts from this blog

Tabernaemontana divaricata (MLM)

Abrus precatorius

Melicope lunu-ankenda