Delonix regia
Read in English
ഗുൽമോഹർ
മറ്റു പേരുകൾ : അലസിപ്പൂമരം, മദിരാശിമരം, Royal Poinciana, Flamboyant
ശാസ്ത്രീയ നാമം: ഡെലോനിക്സ് റീജിയ
കുടുംബം : സിസാൽ പിനിയേസി
ഹാബിറ്റ് : ചെറുമരം
ആവാസവ്യവസ്ഥ : സ്വദേശം മഡഗാസ്കറാണ്. നട്ടുവളർത്തുന്നു.
ആവാസവ്യവസ്ഥ : സ്വദേശം മഡഗാസ്കറാണ്. നട്ടുവളർത്തുന്നു.
പ്രത്യേകത: അലങ്കാര വൃക്ഷം. ഇതിന്റെ വേരുകൾ ആഴത്തിലേക്കു പോകുന്നവയല്ല. ചുവട്ടിൽ തന്നെ വ്യാപിച്ചു നിൽക്കും. അതുകൊണ്ട് ഗുൽമോഹറിന്റെ ചുവട്ടിൽ മറ്റ് ചെടികൾ വളരാനുള്ള സാധ്യത കുറവാണ്.
പാരിസ്ഥിതിക പ്രാധാന്യം :
ഉപയോഗം :
അലങ്കാരത്തിനും തണലിനുമായി വളർത്താറുള്ള അലസിപ്പൂമരത്തിന്റെ തണൽവൃക്ഷമായി വച്ചുപിടിപ്പിക്കുന്നു.
ഇതിന്റെ തടി വിറകായി ഉപയോഗിക്കുന്നു.
കേരള വനം വന്യജീവി വകുപ്പ് റിസർച്ച് യൂണിറ്റ്, പീരുമേട് |
Comments
Post a Comment