Boerhaavia diffusa
Read in English തഴുതാമ മ റ്റ് നാമ ങ്ങൾ : തമിഴാമ ശാസ്ത്രീയ നാമം : Boerhaavia diffusa കുടുംബം : നിക്റ്റാംഗിയേസീ ആവാസവ്യവസ്ഥ : ഹാബിറ്റ് : ഔഷധി പ്രത്യേകത : നിലം പറ്റിവളരുന്ന ഒരു ഔഷധസസ്യമാണ് . പൂക്കളുടെ നിറം അനുസരിച്ച് വെള്ള, ചുവപ്പ്, നീല, ഇളം പച്ച എന്നീ നാല് തരത്തിൽ കാണപ്പെടുന്നുണ്ട്. എങ്കിലും വെള്ളയും ചുവപ്പുമാണ് സാധാരണം. ഉപയോഗം : തഴുതാമയുടെ ഇലയും ഇളം തണ്ടും ഔഷധത്തിനുപുറമേ ഭക്ഷ്യയോഗ്യവുമാണ്. തഴുതാമയിൽ ധാരാളം പൊട്ടാസ്യം നൈട്രേറ്റ് അടങ്ങിയിരിക്കുന്നതിനാൽ ഇത് മൂത്രവർദ്ധനവിനും മൂത്രാശയ രോഗങ്ങൾക്കുമു ള്ള ഔഷധമായി ഉപയോഗിക്കുന്നു. പനി , ശരീരത്തിലുണ്ടാകുന്ന നീര് , പിത്തം , ഹൃദ്രോഗം , ചുമ എന്നീ അസുഖങ്ങൾക്കും തഴുതാമ ഉപയോഗിക്കുന്നു. വെള്ള തഴുതാമ പക്ഷവാതസംബന്ധമായ രോഗങ്ങളിൽ വളരെയധികം ഫലപ്രദമാണ്. ഉറക്ക്മില്ലായ്മ, രക്തവാതം , നേത്രരോഗങ്ങൾ എന്നിവയ്‌ക്കും തഴുതാമക്കഷായം ഗുണം ചെയ്യും. കേരള വ...