Ipomea obscura
Read in English
തിരുതാളി
മറ്റ് നാമങ്ങള്‍ : ചെറുതാളി, ചുട്ടിത്തിരുതാളി
ശാസ്ത്രീയനാമം : ഇപോമോയിയ സെപിയാറിയ
കുടുംബം : കണ്‍വോള്‍വിലേസിയ
ആവാസവ്യവസ്ഥ : വിജനമായ പ്രദേശങ്ങളിലും തരിശു ഭൂമിയിലും മറ്റും കളയായി വളരുന്നു.
ഹാബിറ്റ് : ആരോഹി
ഹാബിറ്റ് : ആരോഹി
പ്രത്യേകത : ഔഷധ സസ്യം, കാലത്തു വിരിഞ്ഞ് ഉച്ചയോടെ കൂമ്പുന്ന പൂക്കളാണ്.
ഉപയോഗം :
- ആയുർവേദത്തിൽ ദശപുഷ്പങ്ങളിൽ പെടുന്ന സസ്യമാണിത്.
- സ്ത്രീകൾക്കുണ്ടാകുന്ന വന്ധ്യതയ്ക്കും, ഗർഭപാത്രസംബന്ധമായ അസുഖങ്ങൾക്കും അത്യുത്തമം. വന്ധ്യത , പിത്തരോഗങ്ങൾ എന്നിവയ്ക്ക് തിരുതാളി മരുന്നാണ്.
- വേര് പാല്കഷായം വച്ച് കഴിച്ചാല്‍ കായബലവും ധാതുപുഷ്ടിയും ഉണ്ടാക്കും.
- ആർസനിക് വിഷത്തിനുള്ള മറുമരുന്നാണ്.
- ചർമ്മ രോഗങ്ങളും അതിസാരവും ശമിപ്പിക്കും.
കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം |
Comments
Post a Comment