Cyanthillium cinereum
Read in English
പൂവാംകുറുന്തൽ
മറ്റ് നാമങ്ങള്‍ : പൂവാംകുരുന്നില
ശാസ്ത്രീയനാമം : Cyanthillium cinereum
അപര ശാസ്ത്രീയനാമം : Vernonia cineria
കുടുംബം : ആസ്റ്ററേസീ
ആവാസവ്യവസ്ഥ : മദ്ധ്യ അമേരിക്കന് സ്വദേശിയയ ഏകവർഷിയായ ചെറു സസ്യമാണ്
ഹാബിറ്റ് : ഔഷധി
ഹാബിറ്റ് : ഔഷധി
പ്രത്യേകത : ഔഷധ സസ്യം,
ഉപയോഗം :
- ദശപുഷ്പങ്ങളിൽ ഒന്നാണ് പൂവാംകുറുന്തൽ.
- ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും ഈ സസ്യം ഔഷധമായി ഉപയോഗിക്കുന്നു. പനി, മലമ്പനി, തേൾവിഷം, അർശസ്, എന്നിവക്കും, നേത്ര ചികിത്സയിലും ഉപയോഗിക്കുന്നു.
- പൂവാം കുരുന്നലിന്റെ നീരിൽ പകുതി എണ്ണ ചേർത്ത് കാച്ചി തേച്ചാൽ മൂക്കിൽ ദശ വളരുന്നത് ശമിക്കും. തലവേദനക്കും നല്ല പ്രതിവിധിയാണ്
കായ്‍കൾ |
കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം |
Comments
Post a Comment