Hibiscus rosa- sinensis

  ചെമ്പരത്തി

റ്റ് നാമങ്ങൾ : 
ശാസ്ത്രീയ നാമം: Hibiscus rosa- sinensis
കുടുംബം : മാൽവേസീ
ആവാസവ്യവസ്ഥ : സമശീതോഷ്ണമേഖല നട്ടുവളർത്തുന്നു.
ഹാബിറ്റ്  :കുറ്റിച്ചെടി 
പ്രത്യേകത : അലങ്കാരസസ്യമായി നട്ടുവളർത്തുന്നു
ഉപയോഗം :
മുടി കൊഴിച്ചിലിനും ഉഷ്ണ രോഗങ്ങൾക്കും ഉപയോഗിക്കുന്നു. ചെമ്പരത്തിയുടെ ഇലയും പുവും ചതച്ചുണ്ടാക്കുന്ന ചെമ്പരത്തി താളി കേശ സംരക്ഷണത്തിനു   തലയിൽ തേച്ചുകഴുകാറുണ്ട്.
ചെമ്പരത്തിപ്പൂവ് കൊണ്ട് ഉണ്ടാക്കുന്ന പാനീയം 'ചെമ്പരത്തിചായ' (Hibiscus Tea) എന്നറിയപ്പെടുന്നു. പൂവ് ഉണക്കിയും അല്ലാതെയും ചായ ഉണ്ടാക്കാനു പയോഗിക്കാറുണ്ട്.ചെമ്പരത്തിചായ ഹൃദയ രോഗങ്ങളുടെ ശമനത്തിന് ഉത്തമമാണെന്ന് കരുതപ്പെടുന്നു. രക്ത സമ്മർദ്ദം, അമിതശരീരഭാരം എന്നിവ നിയന്ത്രിക്കുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് പ്രയോജനപ്പെടുന്നു.
ജൈവ വേലി ഉണ്ടാക്കുന്നതിന്  ഉപയോഗിക്കുന്നു.


കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം
n

Comments

Popular posts from this blog

Tabernaemontana divaricata (MLM)

Abrus precatorius

Melicope lunu-ankenda