Stereospermum chelanoides(MLM)

    Read in English

പാതിരി




ശാസ്ത്രീയ നാമം:   Stereospermum chelonoides
അപര ശാസ്ത്രീയ നാമം:  S suaveolens , S colais
കുടുംബം  : ബിഗ്നോണിയേസീ 
ഹാബിറ്റ് : മരം
ആവാസവ്യവസ്ഥ : 
ഇന്ത്യയിലെ മിതശീതോഷ്ണ കാലാവസ്ഥയിൽ കാണപ്പെടുന്നു. ഇലപൊഴിക്കും കാടുകളില്‍ സാധാരണമായി കണ്ടുവരുന്നു
പ്രത്യേകത: ഔഷധ സസ്യം ,തീയും വരൾച്ചയുമൊക്കെ കുറെയൊക്കെ സഹിക്കും.പ്രകാശാർത്ഥി , കളിമണ്ണിനോട് പ്രത്യേക ഇഷ്ടമുള്ളതിനാൽ കളിമൺ പ്രദേശങ്ങളിൽ കൂട്ടമായി വളരുന്നു
പാരിസ്ഥിതിക പ്രാധാന്യം : 
ഉപയോഗം : 
  • വേര്ഇലപൂവ്തൊലി എന്നിവ ഔഷധങ്ങളാണ്.  രക്തത്തിലെ ഷുഗറും കൊളസ്ട്രോളും കുറയ്ക്കുന്നു. കരളിനെ സംരക്ഷിക്കുന്നു. തലച്ചോറിലെ കലകളുടെ നശീകരണം തടയുന്നു.
  • തടി ഉപയോഗയോഗ്യമാണ്.







പൂക്കൾ







കേരള വനം വന്യജീവി വകുപ്പ് 
റിസർച്ച് യൂണിറ്റ്, പീരുമേട്

Comments

Popular posts from this blog

Tabernaemontana divaricata (MLM)

Abrus precatorius

Melicope lunu-ankenda