Coscinium fenestratum(MLM)
Read in English
മരമഞ്ഞൾ
മറ്റു പേരുകൾ : Tree Turmeric, False Calumba
ശാസ്ത്രീയ നാമം: Coscinium fenestratum
അപര ശാസ്ത്രീയ നാമം:
കുടുംബം: മെനിസ്പെർമേസി
ഹാബിറ്റ് :വള്ളിചെടി
ആവാസവ്യവസ്ഥ : ദക്ഷിണേന്ത്യ, ശ്രീലങ്ക എന്നിവടങ്ങളിലെ ആർദ്ര ഇലപൊഴിക്കും കാടുകൾ
ആവാസവ്യവസ്ഥ : ദക്ഷിണേന്ത്യ, ശ്രീലങ്ക എന്നിവടങ്ങളിലെ ആർദ്ര ഇലപൊഴിക്കും കാടുകൾ
പ്രത്യേകത: വംശനാശഭീഷണി നേരിടുന്ന ഔഷധ സസ്യമാണ്.
പാരിസ്ഥിതിക പ്രാധാന്യം :
രൂപവിവരണം:കരുതുറ്റ വള്ളികളുള്ള ഒരു ആരൊഹിസസ്യമാണിത്.പൂക്കൾ ചെറുതും ഏക ലീംഗികളും ആണ്.
ഔഷധ യൊഗ്യ ഭാഗം :തൊലി,വള്ളീ,വേര്
ഉപയോഗം :,
- ഔഷധയോഗ്യമായ ഭാഗം ഉണങ്ങിയ തണ്ടാണ്. ക്ഷീണത്തിനും പനിക്കും ഉപയോഗിക്കുന്നു. ആന്റിസെപ്റ്റിക് ആയതുകൊണ്ട് വൃണങ്ങളിൽ പുരട്ടാൻ ഉപയോഗിക്കുന്നു. വേരിനു് ആന്റിബയോട്ടിക് സ്വഭാവമുണ്ട്.
- തണ്ടിൽ നിന്നും മഞ്ഞച്ചായം ഉണ്ടാക്കുന്നു. ഇത് തനിച്ചോ മഞ്ഞളിനോടു കൂടെയൊ ഉപയോഗിക്കുന്നു.
Comments
Post a Comment