Sahyadri Red Helen
Read in English
ചുട്ടിക്കറുപ്പൻ
photo credit: Vinayaraj |
ഇംഗ്ലീഷ് നാമം : Sahyadri Red Helen
ശാസ്ത്രീയ നാമം :Papilio helenus dakshaകുടുംബം : Papilionidae
തിരിച്ചറിയൽ :ചിറകുകൾക്ക് കറുപ്പുനിറമുള്ള വലിയ ശലഭം. പിൻചിറകുകളിൽ മുകളിലായി വലിയ വെളുത്ത പൊട്ടുകളും അടിവശത്ത് വെളുത്ത പൊട്ടു കൂടാതെ അരികുകളിൽ ചുവന്ന ചന്ദ്രക്കല പാടുകളും ഉണ്ട്.
പ്രത്യേകത :ഇന്ത്യയിൽ കാണപ്പെടുന്ന ഏറ്റവും വലിയ ശലഭങ്ങളിൽ മൂന്നാമനാണ് ചുട്ടിക്കറുപ്പൻ. സാധാരണ ഇവ നിത്യ-അർദ്ധ നിത്യ വനങ്ങളിലാണ് കണ്ടുവരുന്നത്. ഉയരത്തിൽ പറക്കാൻ താല്പര്യപ്പെടുന്നവരാണ് ഇക്കൂട്ടർ.
ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:
മുള്ളിലവ്, ചെറുനാരകം, കാട്ടുകറിവേപ്പ്, എന്നിവയിലാണ് മുട്ടയിടുന്നത്
ജീവിത ചക്രം:
1. മുട്ട- മഞ്ഞകലർന്ന ഓറഞ്ചുനിറമാണ്. മുട്ടവിരിയാൻ 3-5 ദിവസം വേണം.
|
അഞ്ചാം ഘണ്ഡത്തിലെ പുഴു |
|
4. ചിത്രശലഭം - 30-60 ദിവസം ആയുർദൈർഘ്യം.
തിരികെ കനല /പാണൽ യിലേയ്ക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കേരള വനം വന്യജീവി വകുപ്പ് റിസര്‍ച്ച് യൂണിറ്റ്, പീരുമേട് |
Comments
Post a Comment