Posts

Showing posts from June, 2022

Stereospermum chelanoides(MLM)

Image
     Read in English പാതിരി ശാസ്ത്രീയ നാമം:      Stereospermum chelonoides അപര ശാസ്ത്രീയ നാമം:    S suaveolens , S colais കുടുംബം  : ബിഗ്നോണി യേസീ   ഹാബിറ്റ് : മരം ആവാസവ്യവസ്ഥ :  ഇന്ത്യയിലെ മിതശീതോഷ്ണ കാലാവസ്ഥയിൽ  കാണപ്പെടുന്നു. ഇലപൊഴിക്കും കാടുകളില്‍  സാധാരണമായി കണ്ടുവരുന്നു പ്രത്യേകത : ഔഷധ സസ്യം  , തീയും വരൾച്ചയുമൊക്കെ കുറെയൊക്കെ സഹിക്കും. പ്രകാശാർത്ഥി  ,  കളിമണ്ണിനോട് പ്രത്യേക ഇഷ്ടമുള്ളതിനാൽ കളിമൺ പ്രദേശങ്ങളിൽ കൂട്ടമായി വളരുന്നു പാരിസ്ഥിതിക പ്രാധാന്യം :  ഉപയോഗം :  വേര് ,  ഇല ,  പൂവ് ,  തൊലി എന്നിവ ഔഷധങ്ങളാണ്.   രക്തത്തിലെ ഷുഗറും കൊളസ്ട്രോളും കുറയ്ക്കുന്നു. കരളിനെ സംരക്ഷിക്കുന്നു. തലച്ചോറിലെ കലകളുടെ നശീകരണം തടയുന്നു. തടി ഉപയോഗയോഗ്യമാണ്. പൂക്കൾ കേരള വനം വന്യജീവി വകുപ്പ്   റിസർച്ച് യൂണിറ്റ്, പീരുമേട്

Coscinium fenestratum(MLM)

Image
Read in English മരമഞ്ഞൾ മറ്റു  പേരുകൾ  : Tree Turmeric, False Calumba ശാസ്ത്രീയ നാമം:     Coscinium fenestratum അപര ശാസ്ത്രീയ നാമം:  കുടുംബം:  മെനിസ്പെർമേസി ഹാബിറ്റ് : വള്ളി ചെടി ആവാസവ്യവസ്ഥ :   ദക്ഷിണേന്ത്യ, ശ്രീലങ്ക എന്നിവടങ്ങളിലെ ആർദ്ര ഇലപൊഴിക്കും കാടുകൾ പ്രത്യേകത :  വംശനാശഭീഷണി നേരിടുന്ന  ഔഷധ  സസ്യമാണ്. പാരിസ്ഥിതിക പ്രാധാന്യം  :  രൂപവിവരണം:കരുതുറ്റ വള്ളികളുള്ള ഒരു ആരൊഹിസസ്യമാണിത്.പൂക്കൾ ചെറുതും ഏക ലീംഗികളും ആണ്. ഔഷധ യൊഗ്യ ഭാഗം :തൊലി,വള്ളീ,വേര് ഉപയോഗം :, ഔഷധയോഗ്യമായ ഭാഗം ഉണങ്ങിയ തണ്ടാണ്. ക്ഷീണത്തിനും പനിക്കും ഉപയോഗിക്കുന്നു. ആന്റിസെപ്റ്റിക് ആയതുകൊണ്ട് വൃണങ്ങളിൽ പുരട്ടാൻ ഉപയോഗിക്കുന്നു. വേരിനു് ആന്റിബയോട്ടിക് സ്വഭാവമുണ്ട്. തണ്ടിൽ നിന്നും മഞ്ഞച്ചായം ഉണ്ടാക്കുന്നു. ഇത് തനിച്ചോ മഞ്ഞളിനോടു കൂടെയൊ ഉപയോഗിക്കുന്നു. ഹാബിറ്റ് ഇലയുടെ അടിവശം തണ്ട് പൂങ്കുല കായ കായ തണ്ട് കേരള വനം വന്യജീവി വകുപ്പ്   റിസർച്ച് യൂണിറ്റ്, പീരുമേട്