Baliospermum montanum
Read in English
നാഗദന്തി
മറ്റു പേരുകൾ :
ശാസ്ത്രീയ നാമം: ബാലിയോസ്പെർമം മൊണ്ടാനം
ശാസ്ത്രീയ നാമം: യൂഫോർബിയേസീ
കുടുംബം : യൂഫോർബിയേസീ
കുടുംബം : യൂഫോർബിയേസീ
ഹാബിറ്റ് : കുറ്റിച്ചെടി
ആവാസവ്യവസ്ഥ :
ആവാസവ്യവസ്ഥ :
പ്രത്യേകത: നാഗദന്തിയുടെ വേരും കാണ്ഡവും ഇലയും വിത്തും വിഷമയമാണ്.
പാരിസ്ഥിതിക പ്രാധാന്യം :
ഉപയോഗം :
- ഇല ഉപയോഗിച്ചുണ്ടാക്കുന്ന കഷായം ആസ്തമരോഗം ശമിപ്പിക്കും.
- വിത്തിൽ നിന്നെടുക്കുന്ന ഒരിനം എണ്ണ മൂത്രക്കല്ല് രോഗത്തിന് ഔഷധമായുപയോഗിക്കുന്നു.
- ദന്ത്യാരിഷ്ടം, ദന്തീഹരിതകി തുടങ്ങിയ ആയുർവേദ ഔഷധങ്ങളുടെ മുഖ്യഘടകം നാഗദന്തിയാണ്.
![]() |
![]() |
കേരള വനം വന്യജീവി വകുപ്പ് റിസർച്ച് യൂണിറ്റ്, പീരുമേട് |
Comments
Post a Comment