Annona reticulata
Read in English
ആത്ത
മറ്റ് നാമങ്ങൾ: ആനമുന്തിരി,സൈനാമ്പഴം
ശാസ്ത്രീയ നാമം : Annona reticulata
കുടുംബം : അനോനേസീ
ഹാബിറ്റ് : ചെറു മരം
ആവാസവ്യവസ്ഥ : ജൻമദേശം അമേരിക്കയിലെ ഉഷ്ണമേഖലാപ്രദേശങ്ങളാണെന്നു കരുതപ്പെടുന്നു.കേരളത്തിൽ നട്ടു വളർത്തുന്നു.
ആവാസവ്യവസ്ഥ : ജൻമദേശം അമേരിക്കയിലെ ഉഷ്ണമേഖലാപ്രദേശങ്ങളാണെന്നു കരുതപ്പെടുന്നു.കേരളത്തിൽ നട്ടു വളർത്തുന്നു.
പ്രത്യേകത : ഫലവൃക്ഷം,വിത്തിലും ഇലയിലും വേരിലും വിഷാംശം ഉള്ളതുകൊണ്ട് വിഷച്ചെടിയായി കണക്കാക്കുന്നു
പാരിസ്ഥിതിക പ്രാധാന്യം :
ഉപയോഗം :
- പഴങ്ങൾ പാകംചെയ്യാതെ കഴിക്കുക പതിവില്ല.
- ജെല്ലിയുണ്ടാക്കുന്നതിന് ഇതു ധാരാളമായി ഉപയോഗിച്ചുവരുന്നുണ്ട്.
- കോർക്കിന്റെ എല്ലാവിധ ഉപയോഗങ്ങളും ഇതിൻെറ തടികൊണ്ട് നിർവഹിക്കാവുന്നതാണ്.
Comments
Post a Comment