Swietenia macrophylla
Read in English
മഹാഗണി

മറ്റ് നാമങ്ങൾ :
ശാസ്ത്രീയ നാമം: Swietenia macrophylla
കുടുംബം: ഫാബേസീ
ആവാസവ്യവസ്ഥ : ഉഷ്ണമേഖലാ പ്രദേശങ്ങളിലും ആര്‍ദ്രമായ പ്രദേശങ്ങളിലും വളരും.
ഹാബിറ്റ് : ഇടത്തരം മരം പ്രത്യേകത : തെക്കേ അമേരിക്കൻ തടിമരം
പാരിസ്ഥിതിക പ്രാധാന്യം:
ഉപയോഗം :
- തടി ഈടുറ്റതും ഉറപ്പുള്ളതുമാണ്. ഫർണിച്ചർ നിർമാണത്തിനുപയോഗിക്കുന്നു.
- തണൽവൃക്ഷമായും വനവൽക്കരണത്തിനും മണ്ണിന്റെ പുഷ്ടി ഉയർത്തുവാനും അലങ്കാരവൃക്ഷമായും മഹാഗണി വളർത്തുന്നു
- മധ്യ അമേരിക്കയിൽ ഇത് ഔഷധമായും ഉപയോഗിക്കുന്നുണ്ട്.
- പൂർണ്ണ വളർച്ച എത്തിയില്ലെങ്കിലും എകദേശം 25 വർഷം കൊണ്ട് ഉപയോഗയോഗ്യമാകുന്നതിനാൽ കേരളത്തിലെ രീതിയിൽ ഒരു പുരുഷായുസ്സിൽ രണ്ടു തവണ നട്ടുവളർത്തി മുറിച്ച് ഉപയോഗിക്കാവുന്ന മരമായി കണക്കാക്കുന്നു.
![]() |
തൊലിപ്പുറം |
![]() |
ബട്ടറസിങ് |
![]() |
പൂക്കൾ |
![]() |
കായ |
![]() |
വിത്തുകൾ |
![]() |
തടി |

കേരള വനം വന്യജീവി വകുപ്പ്
സാമൂഹിക വനവത്കരണ വിഭാഗം
Comments
Post a Comment