Simarouba glauca
Read in English
ലക്ഷ്മിതരു
മറ്റ് നാമങ്ങൾ : പാരഡൈസ് മരം
ശാസ്ത്രീയ നാമം: Simarouba glauca
കുടുംബം: സിമരൂബേസീ (Simaroubaceae)
ആവാസവ്യവസ്ഥ : ഉഷ്ണമേഖലാ പ്രദേശങ്ങളിലും ആര്‍ദ്രമായ പ്രദേശങ്ങളിലും വളരും.
ഹാബിറ്റ് : ഇടത്തരം മരം
പ്രത്യേകത : ജന്മദേശം അമേരിക്കയാണ്.
ഉപയോഗം :
- ഭക്ഷ്യയോഗ്യമായ കായകൾ മധുരമുള്ളതാണ്.
- കുരുവിൽനിന്നും കിട്ടുന്ന എണ്ണ ഭക്ഷ്യയോഗ്യമാണ്. എണ്ണയിൽ കൊഴുപ്പ് കുറവാണ്.
- മരത്തിന്‍റെ തൊലി പനി, മലേറിയ, ഉദര രോഗങ്ങള്‍, എന്നിവയ്ക് മരുന്നായി ഉപയോഗിക്കുന്നതായി കാണുന്നു.
പാരിസ്ഥിതിക പ്രാധാന്യം:
ഏത് തരത്തിലുള്ള ഭൂപ്രദേശമയാലും (വെള്ളക്കെട്ടുകള്‍ ഒഴികെ) ഭൗമാവരണം ഉണ്ടാകുന്നതിനും പച്ചപ്പ് നിലനിര്‍ത്തുന്നതിനും അനുയോജ്യമായ മരമാണ്.
![]() |
തൊലിപ്പുറം |
![]() |
ഇല |
![]() |
പൂങ്കുല |
![]() |
കായ്‍കൾ |
![]() |
വിത്ത് |
![]() |
ഭക്ഷ്യഎണ്ണ |
![]() |
കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം |
Comments
Post a Comment