Gmelina arborea
Read in English
കുമ്പിൾ
മറ്റ് നാമങ്ങൾ : കുമിഴ്
ശാസ്ത്രീയ നാമം: Gmelina arborea
കുടുംബം: ലാമിയേസീ
ആവാസവ്യവസ്ഥ : ഉഷ്ണമേഖലാ പ്രദേശങ്ങളിലും ആര്‍ദ്രമായ പ്രദേശങ്ങളിലും വളരും.
ഹാബിറ്റ് : ഇടത്തരം മരം പ്രത്യേകത : ഔഷധ സസ്യം
പാരിസ്ഥിതിക പ്രാധാന്യം:
ഉപയോഗം :
- ദശമൂലത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഒരു ഔഷധമാണിത്.
- കുമ്പിൾ മരത്തിന്റെ തടിയിലാണ് കഥകളിക്കോപ്പുകളും ശിൽപ്പങ്ങളും നിർമ്മിക്കുന്നത്
![]() |
| തായ്‍തടി പുറംതൊലി |
![]() |
| ഇല |
![]() |
| പൂവ്വ് |
![]() |
| കായ്‍കൾ |
![]() |
| തടി |

![]() |
കേരള വനം വന്യജീവി വകുപ്പ് |






Comments
Post a Comment