Eclipta prostrata

 Read in English

 കയ്യോന്നി

ശാസ്ത്രീയനാമം Eclipta prostrata
കുടുംബം Asteraceae
മറ്റ് നാമങ്ങള്‍  :  കഞ്ഞുണ്ണി, കയ്യന്യം
ഹാബിറ്റ് : ഔഷധി
ആവാസവ്യവസ്ഥ  : ഈര്‍പ്പമുള്ള സമതലങ്ങളിലും വയല്‍ വരമ്പുകളിലും വളരുന്നു.
പ്രത്യേകത ഔഷധ സസ്യം
ഉപയോഗം 
  • സമൂലം അരച്ച്  നീര് എണ്ണയില്‍ ചേര്‍ത്ത് തലയില്‍ പുരട്ടിയാല്‍ തലവേദന, മുടികൊഴിച്ചില്‍ എന്നിവ തടയുന്നു.  മുടി വളരാനും ഉത്തമമാണ്.
  • നല്ല ടോണിക് ആയും വാതസംബന്ധമായ സർവ്വരോഗങ്ങൾക്കും, കാഴ്ചശക്തി വർദ്ധിപ്പിക്കാനും കഫരോഗ ശമനത്തിനും ഫലപ്രദം. 
  • കരൾരോഗങ്ങളെ ശമിപ്പിക്കാനും കരൾരോഗപ്രതിരോധത്തിനായി ഇന്ന് കയ്യോന്ന്യം സർവ്വവ്യാപകമായി ഉപയോഗിച്ചു വരുന്നു.

പൂവും കായ്‍കളും

കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം

Comments

Popular posts from this blog

Indigofera tinctoria

Glycosmis pentaphylla

Common Jay