Datura stramonium
Read in English
ഉമ്മം

ശാസ്ത്രീയ നാമം : Datura stramonium
കുടുംബം: സൊളാനേസീ
ആവാസവ്യവസ്ഥ :
ആവാസവ്യവസ്ഥ :
ഹാബിറ്റ് : കുറ്റിച്ചെടി
പ്രത്യേകത : ഔഷധഗുണമുള്ള വിഷക്കായ ചെടി
ഔഷധയോഗ്യഭാഗങ്ങള്‍ : കായ്, ഇല, വേര്, പൂവ്
ഉപയോഗം : ഉണങ്ങിയ ഇലയും വിത്തും ഔഷധമായി ഉപയോഗിക്കുന്നു.
പ്രത്യേകത : ഔഷധഗുണമുള്ള വിഷക്കായ ചെടി
ഔഷധയോഗ്യഭാഗങ്ങള്‍ : കായ്, ഇല, വേര്, പൂവ്
ഉപയോഗം : ഉണങ്ങിയ ഇലയും വിത്തും ഔഷധമായി ഉപയോഗിക്കുന്നു.
- ധാരാളം ഔഷധഗുണങ്ങൾ ഉണ്ടെങ്കിലും ഇതൊരു വിഷച്ചെടിയായതിനാൽ ഉപയോഗത്തിലും മാത്രയിലും നല്ല കരുതൽ വേണം.
- മയക്കുമരുന്നായിപ്പോലും ഉപയോഗിക്കാൻ പറ്റിയ ആൽക്കലോയ്‌ഡുകൾ അടങ്ങിയിട്ടുണ്ട്.
![]() |
പൂവ്വ് |
![]() |
ഉമ്മത്തിൻ കായ |
![]() |
കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം |
Comments
Post a Comment