Crotalaria retusa
Read in English
കിലുക്കി
മറ്റ് നാമങ്ങൾ:
ശാസ്ത്രീയ നാമം : Crotalaria retusa
പര്യായ ശാസ്ത്രീയ നാമം : Crotalaria retusifolia
കുടുംബം : ഫാബേസീ
ആവാസവ്യവസ്ഥ :
ഹാബിറ്റ് : ഔഷധി
പ്രത്യേകത : ഒരു കളയായ ഈ സസ്യം പലയിടത്തും അധിനിവേശസസ്യമായി കരുതിപ്പോരുന്നു.കന്നുകാലികൾക്ക് കിലുകിലുക്കി വിഷമാണ്.
പാരിസ്ഥിതിക പ്രാധാന്യം :
കരിനീലക്കടുവ, അരളി ശലഭം മുതലായ ശലഭങ്ങൾ കൂട്ടമായി ഈ സസ്യത്തിലെത്തുന്നു.
ഉപയോഗം :
വിളകൾക്ക് പുതയിടാനും ഉപയോഗിക്കുന്നു.
കുരുവിൽ നിന്നും എടുക്കുന്ന എണ്ണ ഭക്ഷ്യയോഗ്യമല്ലെങ്കിലും ഷാമ്പൂ, ക്രീമുകൾ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കാം.
ശലഭോദ്യാനങ്ങളിലെ അവിഭാജ്യമായ സസ്യം
![]() |
പൂക്കൾ |
![]() |
കായ്‍കൾ |


കേരള വനം വന്യജീവി വകുപ്പ്
സാമൂഹിക വനവത്കരണ വിഭാഗം
Comments
Post a Comment