Cardiospermum halicacabum

  Read in English
ഉഴിഞ്ഞ 

മറ്റ് നാമങ്ങൾ : ഇന്ദ്രവല്ലി, ജ്യോതിഷ്‌മതി,വള്ളി ഉഴിഞ്ഞ, പാലുരുവം, കറുത്തകുന്നി, Baloon Vine
ശാസ്ത്രീയ നാമം : Cardiospermum halicacabum
കുടുംബം : സാപ്പിൻഡേസി 
ആവാസവ്യവസ്ഥ : എല്ലാ പ്രദേശങ്ങളിലും കണ്ടുവരുന്നു
ഹാബിറ്റ് :   ഔഷധി   
പ്രത്യേകത : ദശപുഷ്പങ്ങളില്‍ ഒന്നായ ഉഴിഞ്ഞ ഒരു വള്ളിച്ചെടിയാണ്.
ഉപയോഗം  :സമൂലം ഔഷധമായി ഉപയോഗിക്കുന്നു. 
  • മുടികൊഴിച്ചിൽ, നീര്‌, വാതം, പനി എന്നിവയ്ക്ക്‌ പ്രതിവിധിയായി ആയുർവേദത്തിൽ ഉപയോഗിക്കുന്നു. സുഖപ്രസവത്തിനും ഇത് ഉത്തമമാണ്.
  • ഇല കറിവെക്കുവാനും തലമുടി കഴുകുവാനുള്ള ഷാംപൂവായും ഉപയോഗിക്കുന്നു. 
  • വിത്തിൽ നിന്നും ലഭിക്കുന്ന എണ്ണ കീടങ്ങളെ അകറ്റാൻ ഉപയോഗിക്കുന്നു
പൂക്കൾ

കായകൾ

    കേരള വനം വന്യജീവി വകുപ്പ്  
  സാമൂഹിക വനവത്കരണ വിഭാഗം


Comments

Popular posts from this blog

Common Jay

Sahyadri Red Helen

Three spotted Grass Yellow