Bridelia retusa

 Read in English

മുള്ളുവേങ്ങ

മറ്റുപേരുകൾകയനി,കൈനി, മുള്ളൻകൈനി, മുക്കൈനി  
ശാസ്ത്രീയ നാമം : Bridelia retusa
കുടുംബം : ഫൈല്ലാന്തേസീ
ആവാസവ്യവസ്ഥ : ആർദ്ദ്ര ഇലപൊഴിക്കും വനങ്ങൾ
ഹാബിറ്റ് : ഇടത്തരം മരം
പ്രത്യേകത :  തടി നിറയെ മുള്ളുകളുള്ള ഔഷധവൃക്ഷമാണ്
പാരിസ്ഥിതിക പ്രാധാന്യം : 
(Pointed Ciliate Blue), (Tricolour Pied Flat), (Common Hedge Blue)എന്നീ പൂമ്പാറ്റകൾ മുട്ട  ഇടുന്നത്  ഇതിൻെറ ഇലകളിലാണ്. 
ഉപയോഗം : 
  • തടിയ്ക്കും ഇലകൾക്കും ഔഷധഗുണമുണ്ട്. 
  • തടി കട്ടിയും ഈടും ഉറപ്പുമുള്ളതാണ്. 
മുള്ളു നിറഞ്ഞ തായ്‍തടി
ഇല
തളിരിലകൾ
പൂവ്വ്
കായ്‍കൾ

കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം





Comments

Popular posts from this blog

Indigofera tinctoria

Glycosmis pentaphylla

Common Jay