Bacopa monnieri

 Read in English

 ബ്രഹ്മി
മറ്റു പേരുകള്‍:
ശാസ്ത്രീയ നാമം: Bacopa monnieri
കുടുംബം: Plantaginaceae
ഹാബിറ്റ്: ഔഷധി
പ്രത്യേകതകള്‍ഈര്‍പ്പമുള്ള പ്രദേശത്ത് പ്രത്യേകിച്ച് നെല്‍വയലുകളില്‍ കൂടുതലായും കണ്ടുവരുന്ന ഔഷധ സസ്യം
ഔഷധയോഗ്യഭാഗം  -  സമൂലം
ഔഷധഗുണം 

  • ഓര്‍മശക്തി വര്‍ധിപ്പിക്കുന്നു
  • നാ‍ഡികളെ ഉത്തേജിപ്പിക്കുന്നു
  • നവജാതശിശുക്കള്‍ക്ക് ബ്രഹ്മിയുടെ നീര് കൊടുക്കുന്നു.


കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം

Comments

Popular posts from this blog

Indigofera tinctoria

Glycosmis pentaphylla

Common Jay