Lawsonia inermis

മൈലാഞ്ചി 

റ്റ് നാമങ്ങൾ  :  ഹെന്ന
ശാസ്ത്രീയ നാമം : Lawsonia inermis
കുടുംബം :ലിത്രേസീ
ആവാസവ്യവസ്ഥ : നട്ടുവളർത്തുന്നു
ഹാബിറ്റ് :   കുറ്റിച്ചെടി   
പ്രത്യേകത :ഇല ചായം
ഉപയോഗം:
ഇല അരച്ച് സ്ത്രീകൾ അലങ്കാരത്തിനായി  കൈയിൽ ഇടാറുണ്ട്.
മുടിയ്ക്കും വസ്ത്രങ്ങൾക്കും നിറം നൽകുന്നതിനും തലമുടി തഴച്ചുവളരുന്നതിനായി എണ്ണ കാച്ചി ഉപയോഗിക്കുന്നു.
തൊലിപ്പുറത്തുണ്ടാകുന്ന ഫംഗസ് രോഗങ്ങൾക്ക് വളരെ ഫലപ്രദമായ മരുന്നാണ്‌ മൈലാഞ്ചി.
ഗുഹ്യഭാഗത്ത് കാലിനിടയിൽ ചൊറിച്ചിലും പൊട്ടലും മൈലാഞ്ചി ഇല ഉപ്പു കൂട്ടി അരച്ച് പുരട്ടിയാൽ രണ്ട് ദിവസം കൊണ്ട് മാറും


മൈലാഞ്ചി അരച്ചത്


ഹെന്ന ഹെയർ ഡൈ
കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം

Comments

Popular posts from this blog

Common Jay

Sahyadri Red Helen

Three spotted Grass Yellow