Crescentia cujete
യാചകി
മറ്റ് നാമങ്ങൾ: കമണ്ഡലു മരം
ശാസ്ത്രീയ നാമം: Crescentia cujete
കുടുംബം : ബിഗ്നോണിയേസീ
ആവാസവ്യവസ്ഥ : നട്ടുവളർത്തുന്നു
ഹാബിറ്റ് : ചെറു മരം
പ്രത്യേകത :
ഉപയോഗം :
ഇല, കായ, തൊലി, തൊലി എന്നിവ ഔഷധമായി ഉപയോഗിക്കുന്നു.കായുടെ പൾപ്പിൽ അടങ്ങിയിരിക്കുന്ന ഹൈഡ്രസയനിക് ആസിഡ് ഗർഭമലസിപ്പിക്കാൻ കാരണമാകുന്നു.
ഇല പല്ലുവേദനയ്ക്കും മുറിവിൽ നിന്നുള്ള രക്തസ്രാവം തടയുന്നതിനും ഉപയോഗിക്കുന്നു.
കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം |
Comments
Post a Comment