Cinnamomum thamala

 Read in English

തമല

ശാസ്ത്രീയ നാമം    :Cinnamomum thamala 
കുടുംബം: ലോറേസീ
ആവാസവ്യവസ്ഥ : നിത്യഹരിത വനങ്ങൾർദ്ധ നിത്യഹരിത വനങ്ങൾ
ഹാബിറ്റ്  :   ചെറു മരം 
പ്രത്യേകത : കിഴക്കൻ ഹിമാലയത്തിലെ തദ്ദേശവാസിയാണ്. നമ്മുടെ നാട്ടിലെ  വയനയുമായി  (Cinnamomum malabathrum)  കാഴ്ചയിലും ഉപയോഗത്തിലും സാമ്യം.
പാരിസ്ഥിതിക പ്രാധാന്യം :

ഉപയോഗം:
ഇല സുഗന്ധമുള്ളതാണ്. ബിരിയാണി ഉൾപ്പെടെയുള്ള ആഹാരപദാർത്ഥങ്ങൾക്ക് മണവും രുചിയും നൽകുവാൻ  ഉപയോഗിക്കുന്നു.
ഇല ഉണക്കി സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്നു.
തൊലി  ഔഷധമായും കറുവപട്ടയ്ക്ക് പകരമായും ഉപയോഗിക്കുന്നു.
കായ്ക


ഇല ഉണക്കിയത്

കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം



Comments

Popular posts from this blog

Glycosmis pentaphylla

Macaranga peltata

Indigofera tinctoria