Bambusa bambos
Read in English
ഇല്ലിമുള
മറ്റ് നാമങ്ങൾ : Thorny Bamboo
ശാസ്ത്രീയ നാമം: Bambusa bambos
കുടുംബം : പൊയേസീ
ആവാസവ്യവസ്ഥ : ഇലപൊഴിക്കും കാടുകൾ , നട്ടുവളർത്തുന്നു.
ശാസ്ത്രീയ നാമം: Bambusa bambos
കുടുംബം : പൊയേസീ
ആവാസവ്യവസ്ഥ : ഇലപൊഴിക്കും കാടുകൾ , നട്ടുവളർത്തുന്നു.
ഹാബിറ്റ് :
പ്രത്യേകത : ശാഖകളിൽ മുള്ളുണ്ട്
ഉപയോഗം :
മുള കുടിൽ നിർമ്മാണത്തിനും കരകൗശല നിർമ്മാണത്തിനും ഉപയോഗിക്കുന്നു.പേപ്പർ നിർമ്മാണത്തിനുള്ള പൾപ്പ് നിർമ്മാണത്തിനും ഉപയോഗിക്കുന്നു.
മുളയരി എന്നറിയപ്പെടുന്ന മുളയുടെ വിത്തുകൾ ഭക്ഷ്യയോഗ്യമാണ്.
ഏണി ഉണ്ടാക്കാൻ ഇല്ലിയാണ് ഉപയോഗിക്കുന്നത്.
മണ്ണൊലിപ്പിനെതിരെയും വനവൽക്കരണത്തിനും നട്ടുപിടിപ്പിക്കാൻ ഉത്തമമാണ് ഇല്ലി
കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം |
Comments
Post a Comment