Xanthoxylem arnotianum

Read in English
മൊട്ടൽ

മറ്റു പേരുകൾ

:

മടുക്ക

ശാസ്ത്രീയ നാമം 

:

Xanthophyllum arnottianum

കുടുംബം :

പോളിഗലേസീ

ഹാബിറ്റ്

നിത്യഹരിത ചെറുവൃക്ഷം

ആവാസവ്യവസ്ഥ

നിത്യഹരിത, അ൪ദ്ധ നിത്യഹരിത വനങ്ങൾ

പ്രത്യേകതകൾ


  • നിത്യഹരിത, അ൪ദ്ധ നിത്യഹരിത വനങ്ങളിലെ പ്രകാശം കുറഞ്ഞ അടിതട്ടിൽ വള രാനുള്ള   കഴിവുന്ട്.  പച്ചനിറമുള്ള ചെറുശാഖകൾക്ക് പ്രകാശസംശ്ളേഷണത്തിനുള്ള  കഴിവുന്ട്. 


കായ്കൾ

കേരള വനം വന്യജീവി വകുപ്പ്  
 റിസര്‍ച്ച് യൂണിറ്റ്, പീരുമേട്



Comments

Popular posts from this blog

Glycosmis pentaphylla

Macaranga peltata

Indigofera tinctoria