Wrightia tinctoria
Read in English
ദന്തപാല

ശാസ്ത്രീയ നാമം : Wrightia tinctoria
കുടുംബം : അപ്പോസൈനേസീ
ആവാസവ്യവസ്ഥ : ഇലപൊഴിക്കുന്ന ശുഷ്കവനങ്ങളിലും ആർദ്രവനങ്ങളിലും. ഭാരതമാണ് ഈ സസ്യത്തിന്റെ സ്വദേശം.
ഹാബിറ്റ് : ഇലപൊഴിക്കുന്ന ശുഷ്കവനങ്ങളിലും ആർദ്രവനങ്ങളിലും ഉള്ള ചെറിയ മരമാണ്.
ഔഷധയോഗ്യ ഭാഗം : ഇല, പട്ട , വിത്ത്
ഉപയോഗം :
- ദന്തപ്പാല എണ്ണ താരനെ നശിപ്പിക്കുകയും മുടി തഴച്ചുവളരുവാൻ സഹായിക്കുകയും ചെയ്യും.സോറിയാസിസ് എന്ന രോഗത്തിന് ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്ന അതീവഫലസിദ്ധിക്കുള്ള ഒരു ഔഷധസസ്യമാണ് ദന്തപ്പാല.
- യൂനാനി ചികിത്സയിലും ദന്തപ്പാല ഉപയോഗിക്കപ്പെടുന്നു. യൂനാനി വൈദ്യശാസ്ത്രപ്രകാരം ഇത് വാതത്തെ ശമിപ്പിക്കും
- തടി കളിപ്പാട്ടങ്ങളും കരകൗശല വസ്തുക്കളും ഉണ്ടാക്കുവാൻ വ്യാപകമായി ഉപയോഗിച്ചുവരുന്നു.
![]() |
ഇലകൾ |
![]() |
പുറംതൊലി |
![]() |
പൂക്കൾ |
![]() |
കായ്‍കൾ |
![]() |
![]() |
ദന്തപ്പാല എണ്ണ |
![]() |
കേരള വനം വന്യജീവി വകുപ്പ് റിസര്‍ച്ച് യൂണിറ്റ്, പീരുമേട് |
Comments
Post a Comment