Vitex negundo
Read in English
നൊച്ചി
മറ്റ് നാമങ്ങൾ: കരുനൊച്ചി
ശാസ്ത്രീയ നാമം : Vitex negundo
പര്യായ ശാസ്ത്രീയ നാമം :
കുടുംബം : ലാമിയേസീ
ആവാസവ്യവസ്ഥ :
ഹാബിറ്റാറ്റ് : ഇന്ത്യയിൽ 1500 മീറ്റർ വരെ ഉയരമുള്ള സ്ഥലങ്ങളിൽ വളരുന്ന വലിയ കുറ്റിച്ചെടി. ഊഷരപ്രദേശങ്ങളിലും പുഴവക്കിലും ധാരാളം കാണാം.
പ്രത്യേകത : ഔഷധ സസ്യം. ചെറിയ തണലിലും വളരും. ഊഷരപ്രദേശങ്ങളുടെ വനവൽക്കരണത്തിനു കൊള്ളാം.
പാരിസ്ഥിതിക പ്രാധാന്യം :
ഉപയോഗം: തടിക്കു മങ്ങിയ വെള്ള നിറം. വിറകിനാണ് തടി ഉപയോഗിക്കുന്നത്. ഇലയ്ക്കും വേരിനും കായ്ക്കും ഔഷധഗുണമുണ്ട്. ഇലയോ കായയോ വേരോ നെയ്യിൽ പുഴുങ്ങി കഴിക്കുന്നത് ക്ഷയത്തിന് നല്ലതാണ്.



|
Comments
Post a Comment