Tectona grandis
Read in English
തേക്ക്
ശാസ്ത്രീയ നാമം : Tectona grandis
കുടുംബം : ലാമിയേസീ
ആവാസവ്യവസ്ഥ : ഇലപൊഴിക്കും കാടുകൾ,
ഹാബിറ്റ്: വൻവൃക്ഷം
പ്രത്യേകത : തടിയിൽ വാർഷിക വലയങ്ങൾ കാണുന്നു,
ഉപയോഗം :
തടി ഈടുറ്റതും മേൽമ ഏറിയതും എല്ലാത്തരം പണികൾക്കും ഉപയോഗിക്കുന്നു.
![]() |
പൂങ്കുല |
Comments
Post a Comment