Tabernaemontana alternifolia
Read in English
കൂനംപാല
മറ്റ് നാമങ്ങൾ : കുരുട്ടുപാല, കുന്നിൻപാല, കമ്പിപ്പാല, കവരപ്പാല, കുണ്ഡലപ്പാല
ശാസ്ത്രീയ നാമം: Tabernaemontana alternifolia
കുടുംബം : അപ്പോസൈനേസീ
ആവാസവ്യവസ്ഥ : ഇലപൊഴിക്കും കാടുകൾ
ഹാബിറ്റ് : കുറ്റിച്ചെടി
പ്രത്യേകത :ഔഷധയോഗ്യമായ പശ്ചിമഘട്ടസ്വദേശിയായ കുറ്റിച്ചെടിയാണ്
ഉപയോഗം:
ശാസ്ത്രീയ നാമം: Tabernaemontana alternifolia
കുടുംബം : അപ്പോസൈനേസീ
ആവാസവ്യവസ്ഥ : ഇലപൊഴിക്കും കാടുകൾ
ഹാബിറ്റ് : കുറ്റിച്ചെടി
പ്രത്യേകത :ഔഷധയോഗ്യമായ പശ്ചിമഘട്ടസ്വദേശിയായ കുറ്റിച്ചെടിയാണ്
ഉപയോഗം:
- ഇതിന്റെ കറ പശയായി ഉപയോഗിക്കാം. പൊട്ടിയ ഓഡിയോ വീഡിയോ ടേപ്പുകൾ ഒട്ടിക്കുന്നതിന് ഇതിന്റെ ഉപയോഗം സാധാരണമായിരുന്നു.
- കറ മുറിവുണക്കാനും വിഷത്തിനെതിരായും ഉപയോഗിക്കാറുണ്ട്.
- ഈ ചെടിയുടെ കമ്പ് (കവരം) തെറ്റാലി (കവണ) ഉണ്ടാക്കാൻ വളരെ അനുയോജ്യമായ ഒന്നാണ്.
പൂവുകൾ |
കായ്കൾ |
കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം |
Comments
Post a Comment