Syzigium cumini

Read in English
ഞാവൽ 


ശാസ്ത്രീയ നാമം : Syzygium cumini
കുടുംബം : മിർട്ടേസി
അവാസവ്യവസ്ഥ : നിത്യഹരിത വനങ്ങൾ, അർദ്ധ- നിത്യഹരിത വനങ്ങൾ, ഇലപൊഴിയും കാടുകൾ. നട്ടുവളർത്തിവരുന്നു.  
പാരിസ്ഥിതിക പ്രാധാന്യം : 
വലിയ ഓക്കിലനീലി  ശലഭം (Large Oak Blue), യവന തളിർനീലി    (Centuare Oak blue) ശലഭം,  നീൾവെള്ളിവരയൻ ശലഭം ‌ (Long banded Silverline)  എന്നിവ മുട്ട ഇടുന്നത്  ഇതിൻെറ ഇലകളിലാണ്.   ശലഭത്തിൻെറ ലാർവ  ഭക്ഷിക്കുന്നതും ഇതിൻെറ ഇലകളാണ്.
ഉപയോഗം : 
  • പാകമായ പഴങ്ങൾ ഭക്ഷ്യയോഗ്യമാണ്. അച്ചാറും ജാമും ഉണ്ടാക്കാൻ ഞാവൽപ്പഴങ്ങൾ ഉപയോഗിക്കാറുണ്ട്. പഴത്തിൽ നിന്നും വിനാഗിരി ഉണ്ടാക്കാം.
  • ഇലകൾ കാലിത്തീറ്റയായി ഉപയോഗിക്കുന്നു. ചില പട്ടുനൂൽപ്പുഴുക്കൾക്കും ഇലകൾ നൽകാറുണ്ട്. 
  • ഇല, കായ, തൊലി  പ്രമേഹം നിയന്ത്രിയ്ക്കാനുള്ള ഔഷധമായി ഉപയോഗിക്കുന്നു.
ഭാരതീയ ജ്യോതിഷ പ്രകാരം രോഹിണി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷം ആണ് ഞാവൽ.

തൊലി

Jaam or Black plum, Syzygium cumini
ഇലകൾ

Syzygium cumini(L.)Skeels..jpg
പൂക്കൾ 

പഴങ്ങൾ
തടി

തടി ഡിസൈന്‍


ഭാരതീയ ജ്യോതിഷ പ്രകാരം രോഹിണി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷം ആണ് ഞാവൽ.

കേരള വനം വന്യജീവി വകുപ്പ്  
 റിസര്‍ച്ച് യൂണിറ്റ്, പീരുമേട്

 

Comments

Popular posts from this blog

Ocimum basilicum

Cyanthillium cinereum

Common Baron