Sygigium zeylanicum

Read in English
പൂച്ചപ്പഴം
 റ്റ് നാമങ്ങൾ           : വെളുത്ത കനലി, കാട്ടുവഴന, മലർക്കായ്മരം
ശാസ്ത്രീയ നാമം    : Syzigium zeylanicum
 കുടുംബം                   : മിർട്ടേസീ
 ആവാസവ്യവസ്ഥ : നിത്യഹരിത വനങ്ങൾകാവുകൾപുഴയോരങ്ങൾ
 ഹാബിറ്റ്                   :   നിത്യഹരിത കുറ്റിച്ചെടി
 പ്രത്യേകത                : 

വലിയ ഓക്കിലനീലി  ശലഭം (Large Oak Blue), യവന തളിർനീലി    (Centuare Oak blue) ശലഭം,  നീൾവെള്ളിവരയൻ ശലഭം  (Long banded Silverline എന്നിവ മുട്ട ഇടുന്നത്  ഇതിൻെറ ഇലകളിലാണ്.   ശലഭത്തിൻെറ ലാർവ  ഭക്ഷിക്കുന്നതും ഇതിൻെറ ഇലകളാണ്.

 ഉപയോഗം               :
 ഫലങ്ങൾ ഭക്ഷ്യയോഗ്യമാണ്.
ഇല സന്ധിവേദന, തലവേദന, പനി തുടങ്ങിയവ മാറ്റുവാൻ ഉപയോഗിക്കുന്നു.
പുഷ്പങ്ങൾ
ഫലം 

കേരള വനം വന്യജീവി വകുപ്പ്  
 റിസര്‍ച്ച് യൂണിറ്റ്, പീരുമേട്

Comments

Popular posts from this blog

Common Jay

Sahyadri Red Helen

Three spotted Grass Yellow