Saraca indica
Read in English
അശോകം
മറ്റ് നാമങ്ങൾ:
ശാസ്ത്രീയ നാമം : Saraca indica
ശാസ്ത്രീയനാമം: Saraca asoka
കുടുംബം : സിസാൽപിനിയേസീ
ആവാസവ്യവസ്ഥ : നിത്യഹരിത വനങ്ങൾ, ഇന്ത്യയിലുടനീളം കൃഷി ചെയ്യപ്പെടുന്നുണ്ട്.
ഹാബിറ്റ് : നിത്യഹരിത വൃക്ഷമാണ്
പ്രത്യേകത : ഔഷധ സസ്യം
പാരിസ്ഥിതിക പ്രാധാന്യം :
ഉപയോഗം :
തൊലി കഷായം വെച്ച് ഗർഭാശയരോഗങ്ങൾക്ക് കൊടുക്കാറുണ്ട്. ധാന്വന്തരം ഘൃതത്തിന്റെ കൽക്കത്തിനും അശോക തൊലി ഉപയോഗിക്കുന്നു.


![]() |
കേരള വനം വന്യജീവി വകുപ്പ് റിസര്‍ച്ച് യൂണിറ്റ്, പീരുമേട് |
Comments
Post a Comment