Santalum album
Read in English
ചന്ദനം

മറ്റ് നാമം:
ശാസ്ത്രീയ നാമം: Santalum album
കുടുംബം: സൻ്റ്റാലേസീ
ആവാസവ്യവസ്ഥ : വരണ്ട ഇലപൊഴിക്കും കാടുകൾ
ഹാബിറ്റ് : നിത്യഹരിതമരമാണ്.
പ്രത്യേകത:
ശാസ്ത്രീയ നാമം: Santalum album
കുടുംബം: സൻ്റ്റാലേസീ
ആവാസവ്യവസ്ഥ : വരണ്ട ഇലപൊഴിക്കും കാടുകൾ
ഹാബിറ്റ് : നിത്യഹരിതമരമാണ്.
പ്രത്യേകത:
ഉപയോഗം :
- തടിയുടെ കാതലും വേരും ചന്ദന തൈലം വാറ്റിയെടുക്കാൻ ഉപയോഗിക്കുന്നു.
- തടിയും വേരും ഔഷധയോഗ്യമാണ്. ശരീരത്തിനു തണുപ്പും കുളിർമയും ഉന്മേഷവും നൽകുന്നു.രക്തം ശുദ്ധീകരിക്കുന്നു. ചന്ദനാദി ഗുളികയിലെ ഒരു ചേരുവയാണ്.
- ദിവസം രണ്ടു നേരം വീതം ഒരാഴ്ച, വെള്ളചന്ദനം അരച്ചു പാലിൽ കലക്കി കഴിച്ചാൽ മൂത്രത്തിൽ രക്തം കാണുന്നതിനും മൂത്രചുടിച്ചിലിനും മൂത്രം തുള്ളിയായി പോകുന്നതിനും മൂത്രത്തിൽ പഴുപ്പിനും നല്ലതാണ്
Comments
Post a Comment