Ricinus communis

Read in English
ആവണക്ക്

 റ്റ് നാമങ്ങൾ : ചിറ്റാവണക്ക്
ശാസ്ത്രീയ നാമം : Ricinus communis
കുടുംബം  : യൂഫോർബിയേസീ 
ആവാസവ്യവസ്ഥ :  വരണ്ട ഇലപൊഴിക്കും കാടുകൾമണൽപ്രദേശങ്ങൾ,നട്ടുവളർത്തിവരുന്നു.
ഹാബിറ്റ്  :   കുറ്റിച്ചെടി
പ്രത്യേകത  : ഔഷധസസ്യം
പാരിസ്ഥിതിക പ്രാധാന്യം 
ചിത്രകൻ (Angled Castor),  ആവണച്ചോപ്പന്‍     (common Caster) എന്നി ശലഭങ്ങൾ  മുട്ട ഇടുന്നത് ഇതിൻെറ ലകളിലാണ്.    ശലഭത്തിൻെറ ലാർവ ഭക്ഷിക്കുന്നതും   ഇതിൻെറ   ഇലകളാണ്.
 ഉപയോഗം  :
  • ആവണക്കിന്റെ  ഇലയും, കൂമ്പും, വേരും, പൂവും, വിത്തും ഔഷധമായുപയോഗിക്കുന്നു. 
  • ആവണക്കിന്റെ കുരുവിൽ നിന്നും ഉൽപാദിപ്പിക്കുന്ന റിസിൻ എന്ന വസ്തു മാരകവിഷമാണ്.
  • ആവണക്കെണ്ണ മരുന്നുകളിലും പെയ്ൻറ്, വാർണിഷ്, പോളിഷ് എന്നിവയിലും ഉപയോഗിക്കുന്നു . ബയോഡീസൽ നിർമ്മിക്കുവാനും ആവണക്കെണ്ണ ഉപയോഗിക്കുന്നു.

കായ്കളോടുകൂടിയ ശിഖരം
വിത്തുകൾ
ആവണക്കെണ്ണ 


കേരള വനം വന്യജീവി വകുപ്പ്  
 റിസര്‍ച്ച് യൂണിറ്റ്, പീരുമേട്


Comments

Popular posts from this blog

Indigofera tinctoria

Glycosmis pentaphylla

Common Jay