Phyllanthus emblica

Read in English

നെല്ലി

റ്റ് നാമങ്ങൾ : 
ശാസ്ത്രീയ നാമം : Phyllanthus emblica
അപര ശാസ്ത്രീയ നാമം :  Emblica officinalis
കുടുംബം : ഫൈല്ലാന്തേസീ
ആവാസവ്യവസ്ഥ :ഇന്ത്യയിലെ ഇലകൊഴിയും കാടുകളിലും നാട്ടിൻപുറങ്ങളിലും കാണപ്പെടുന്ന മരമാണ് നെല്ലി.
ഹാബിറ്റ് :  മരം
പ്രത്യേകത :  ഔഷധസസ്യം 
പാരിസ്ഥിതിക പ്രാധാന്യം :

പ്രത്യേകത : വൈറ്റമിൻ സി യുടെ കലവറയാണ് നെല്ലിക്ക. ത്രിഫല യിൽ ഉൾപെട്ടതാണ്.
ഉപയോഗം :  നെല്ലിയുടെ എല്ലാ ഭാഗങ്ങളും ഔഷധമായി ഉപയോഗിക്കുന്നു.
  • കായ്കൾ -  മഷി, ചായം, ഷാമ്പൂ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. മുടികൊഴിച്ചിലിന് ഫലപ്രദമായ ഔഷധമാണ് നെല്ലിക്ക.
    മുടികൊഴിച്ചിലിന് ഫലപ്രദമായ ഔഷധമാണ് നെല്ലിക്ക....

    Read more at: https://www.manoramaonline.com/health/healthy-food/2017/08/08/gooseberry-benefits-health-tips.html

  • തടി - വെള്ളത്തിൽ കൂടുതൽ നാൾ കിടന്നാലും കേടുവരാത്തവയാണു് . കാർഷിക ഉപകരണങ്ങൾ, ഫർണിച്ചർ എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നു.
  • വാത-പിത്ത കഫ രോഗങ്ങൾ കുറയ്ക്കുന്നു.കാഴ്ചവർദ്ധനയ്ക്കും നാഡികൾക്ക് ബലം നൽകുന്നതിനും അത്യുത്തമം.

ഇലപോലെ തോന്നിക്കുന്ന ചെറുശിഖരം

സസ്യലോകം: 9. നെല്ലി

ഭാരതീയ ജ്യോതിഷ പ്രകാരം ഭരണി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷം ആണ് നെല്ലി.

കേരള വനം വന്യജീവി വകുപ്പ്  
 റിസര്‍ച്ച് യൂണിറ്റ്, പീരുമേട്

Comments

Popular posts from this blog

Indigofera tinctoria

Glycosmis pentaphylla

Common Jay