Oroxylum indicum

 Read in English

പലകപ്പയ്യാനി

മറ്റ് നാമങ്ങൾ : വാൾപാതിരി
ശാസ്ത്രീയ നാമം : Oroxylum indicum
കുടുംബം : ബിഗ്നോണിയേസീ
ആവാസവ്യവസ്ഥ : ഇന്ത്യ, ബർ‌മ്മ, ശ്രീലങ്ക എന്നിവിടങ്ങളിൽ ഈർപ്പവും ധാരാളം മഴയുമുള്ള കാടുകളിൽ കണ്ടുവരുന്നു.
പ്രത്യേകത :ഔഷധ സസ്യം.  പൂക്കൾ വലിപ്പമേറിയതും ദുർഗന്ധമുള്ളവയുമാണ്. 
പാരിസ്ഥിതിക പ്രാധാന്യംപൂക്കളിൽ പരാഗണം നടത്തുന്നത് വവ്വാലുകളാണ്.
ഉപയോഗം : 
  • ഔഷധത്തിനായി തൊലിയാണുപയോഗിക്കുന്നത്. 
  • വയറുകടി, പനി, മഞ്ഞപിത്തം, ക്യാൻസ‌ർ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു. 

തൊലിപ്പുറം
ഇല

Oroxylum indicum, Tree of Damokles, midnight horror

Oroxylum indicum W3 IMG 3170.jpg
പൂക്കൾ

Oroxylum indicum W IMG 3171.jpg
കായ്
കായ്
വിത്ത്

കേരള വനം വന്യജീവി വകുപ്പ്  
 റിസര്‍ച്ച് യൂണിറ്റ്, പീരുമേട്


Comments

Popular posts from this blog

Indigofera tinctoria

Glycosmis pentaphylla

Common Jay