Mangifera indica

Read in English

മാവ്

നാടന്‍ മാവുകള്‍, നന്മ മരങ്ങള്‍ ...

ശാസ്ത്രീയ നാമം : Mangifera indica
കുടുംബം : അനാക്കാർഡിയേസീ
ആവാസവ്യവസ്ഥ : നിത്യഹരിത വനങ്ങൾ, അർദ്ധ- നിത്യഹരിത വനങ്ങൾ, ഇലപൊഴിയും കാടുകൾ. ഇന്ത്യയിലുടനീളം കൃഷി ചെയ്യപ്പെടുന്നുണ്ട്. 
ഹാബിറ്റ് :  നിത്യഹരിത വൃക്ഷമാണ് 
പ്രത്യേകത : വന്‍തോതിൽ കൃഷിചെയ്യുന്ന ഫലവൃക്ഷമാണ് മാവ്. 
പാരിസ്ഥിതിക പ്രാധാന്യം : കനിത്തോഴി ശലഭം  (Common Baron),   തുടങ്ങിയ ചിത്രശലഭങ്ങളുടെ ലാർവകൾ ഭക്ഷിക്കുന്നതു് ഇതിൻെറ ഇലകളാണ്. 
ഉപയോഗം : 
  • പഴങ്ങൾ സ്വാദേറിയതാണ്.
  • മുറിവ് വ്രണം വ്രണത്തിൽ നിന്നുള്ള രക്തസ്രാവം ഇവയിൽ മാവിന്റെ തൊലി, പൂവ്, ഇല എന്നിവ വിതറുന്നത് നല്ലതാണ്.
  • കരൾവീക്കം, പ്ലേഗ്, കോളറ തുടങ്ങിയ രോഗങ്ങളുടെ ശമനത്തിനു പച്ചമാങ്ങ നല്ലതാണ്
  • ശരീരവേദനയ്ക്ക് പഴുത്ത മാവില ഇട്ടു വെന്ത വെള്ളത്തിൽ കുളിക്കുന്നത് നല്ലതാണ്.
മാവ് പൂക്കുന്നത് ദുഃസൂചനയോ? | Myth Behind ...

ഭാരതീയ ജ്യോതിഷ പ്രകാരം പൂരുരുട്ടാതി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷം ആണ് മാവ്.

കേരള വനം വന്യജീവി വകുപ്പ്  
 റിസര്‍ച്ച് യൂണിറ്റ്, പീരുമേട്


Comments

Popular posts from this blog

Common Jay

Sahyadri Red Helen

Three spotted Grass Yellow