Justicia gendarussa
Read in English
വാതംകൊല്ലി
മറ്റ് നാമങ്ങൾ : വാതംകൊല്ലി
ശാസ്ത്രീയ നാമം : Justicia gendarussa
കുടുംബം : അക്കാന്തേസീ
ആവാസവ്യവസ്ഥ :ആർദ്ധ്ര ഇലപൊഴിക്കും കാടുകൾ, നട്ടുവളർത്തിവരുന്നു.
ഹാബിറ്റ് : കുറ്റിച്ചെടി
പ്രത്യേകത : ഔഷധി
ഉപയോഗം :
കുടുംബം : അക്കാന്തേസീ
ആവാസവ്യവസ്ഥ :ആർദ്ധ്ര ഇലപൊഴിക്കും കാടുകൾ, നട്ടുവളർത്തിവരുന്നു.
ഹാബിറ്റ് : കുറ്റിച്ചെടി
പ്രത്യേകത : ഔഷധി
ഉപയോഗം :
ആസ്ത്‌മയ്ക്കും, വാതത്തിനും ചില ചെറിയ കുട്ടികളിൽ കാണുന്ന അനിയന്ത്രിതമായ കരച്ചിലിനുമെല്ലാം ഇത് ഔഷധമായി ഉപയോഗിച്ചു വരുന്നു

![]() |
കേരള വനം വന്യജീവി വകുപ്പ് റിസര്‍ച്ച് യൂണിറ്റ്, പീരുമേട് |
Comments
Post a Comment