Hopea ponga

Read in English

ഇരുമ്പകം


മറ്റ് പേരുകൾ  : ഇലപൊങ്ങ്, ഇരുമ്പകം,ഈയകം,പൊങ്ങ്
ശാസ്ത്രീയ നാമം : Hopea ponga
പര്യായ നാമംHopea wightiana
കുടുംബം : ഡിപ്റ്ററോകാർപേസീ
ആവാസവ്യവസ്ഥ : നിത്യഹരിത, അര്‍ദ്ദ-നിത്യഹരിത വനങ്ങളിൽ പ്രധാനമായി നദീതീരങ്ങളിലാണ് ഇത് വളരുന്നത്.  കാവുകളിലും കാണപ്പെടുന്നു. പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയാണ്. 
ഹാബിറ്റ് : നിത്യഹരിത മരം
പാരിസ്ഥിതിക പ്രാധാന്യം : 
വലിയ ഓക്കിലനീലി  ശലഭം (Large Oak Blue), യവന തളിർനീലി    (Centuare Oak blue) ശലഭം,  നീൾവെള്ളിവരയൻ ശലഭം  (Long banded Silverline എന്നിവ മുട്ട ഇടുന്നത്  ഇതിൻെറ ഇലകളിലാണ്. 
ഉപയോഗം : ഇതിന്റെ തടി ആനക്കൂടുകൾ പോലെയുള്ള കട്ടിയുള്ള ചട്ടക്കൂടുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നുണ്ട്.
തായ് തടിയിലെ തൊലിയുടെ ഛേദം

ഇലകൾ

പൂങ്കുല

കായ്‍കൾ

കേരള വനം വന്യജീവി വകുപ്പ്  
 റിസര്‍ച്ച് യൂണിറ്റ്, പീരുമേട്


Comments

Popular posts from this blog

Long-Banded Silverline

Cyanthillium cinereum

Common Baron