Garcinia gummi-gutta
Read in English
കുടമ്പുളി

മറ്റ് നാമങ്ങൾ : തോട്ടുപുളി, പിണംപുളി, മീൻപുളി, പെരുംപുളി, മരപ്പുളി
ശാസ്ത്രീയനാമം : Garcinia gummi-gutta
കുടുംബം : ക്ലൂസിയേസി
ആവാസവ്യവസ്ഥ :നിത്യഹരിത വനങ്ങൾ, അർദ്ധ നിത്യഹരിത വനങ്ങൾ,നട്ടുവളർത്തുന്നു
ഹാബിറ്റ് : ഇടത്തരം മരം
പ്രത്യേകത :
പശ്ചിമഘട്ടതദ്ദേശവാസി.കേരളത്തിൽ വ്യാപകമായി കറികളിൽ പ്രത്യേകിച്ചും മീൻകറിയിൽ ഉപയോഗിക്കുന്ന പുളിരസമുള്ള കുടംപുളി ഉണ്ടാവുന്ന മരമാണ്
ഉപയോഗം :
- കായ് - പഴുത്ത കായുടെ ഫലകഞ്ചുകം കീറി ഉണക്കിയെടുത്തതാണ് കറികൾക്ക് സ്വാദും കൂട്ടാൻ കേരളീയർ ഉപയോഗിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് കുറക്കുന്നതിനും ശരീര ഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു.കുടംപുളി കഷായം വാതത്തിനും ഗർഭാശയ രോഗങ്ങൾക്കുമുള്ള മരുന്നാണ്.
- തടി - തീപ്പെട്ടി, പാക്കിംഗ് പെട്ടി മുതലായവ നിർമ്മിക്കാൻ ഉപയോഗിക്കുന്നു.
![]() |
കായ്കൾ |

![]() |
കേരള വനം വന്യജീവി വകുപ്പ് റിസര്‍ച്ച് യൂണിറ്റ്, പീരുമേട് |
Comments
Post a Comment