Ficus racemosa

Read in English

അത്തി

റ്റ് നാമങ്ങൾ: 
ശാസ്ത്രീയ നാമം: Ficus racemosa
കുടുംബം : മൊറേസി
ആവാസവ്യവസ്ഥ : ഇലപൊഴിക്കും കാടുകൾ, പുഴയോരങ്ങൾ
ഹാബിറ്റ് : ചെറു മരം
പ്രത്യേകത : ഔഷധസസ്യം
പാരിസ്ഥിതിക പ്രാധാന്യം 
ഉഷ്ണമേഖലാ വനങ്ങളിലെ കീ സ്റ്റോണ്‍ സ്പീഷീസായ മരമാണ്.  പഴങ്ങൾ പക്ഷി മൃഗാധികൾ കഴിക്കുന്നു.
അരളി ശലഭം Common Crow)  മുട്ട ഇടുന്നത്  ഇതിൻെറ ഇലകളിലാണ്.   ശലഭത്തിൻെറ ലാർവ  ഭക്ഷിക്കുന്നതും ഇതിൻെറ ഇലകളാണ്.
ഉപയോഗം :
ഫലങ്ങൾ  ഭക്ഷ്യയോഗ്യമാണ്.
തൊലി, കായ്, വേരു് എന്നിവ ഔഷധയോഗ്യമാണ്. ഗർഭം അലസാതിരിക്കാൻ പ്രതിരോധമെന്ന നിലയ്ക്കു് ഇതു കഴിക്കാവുന്നതാണ്.  വിളർച്ചവയറിളക്കം, അത്യാർത്തവം, ആസ്മ, ലൈംഗിക ശേഷിക്കുറവ് എന്നിവയ്ക്കും അത്തിപ്പഴം നല്ലതാണ്.
അത്തി, ഇത്തിഅരയാൽപേരാൽ എന്നീ നാലു മരങ്ങൾ ചേർന്നതാണ് നാല്പാമരം. 
ദശമൂലത്തിൽ ഉൾപ്പെട്ടതാണ്.
ഇലകൾ

പഴങ്ങൾ


കേരള വനം വന്യജീവി വകുപ്പ്  
 റിസര്‍ച്ച് യൂണിറ്റ്, പീരുമേട്


Comments

Popular posts from this blog

Common Jay

Sahyadri Red Helen

Three spotted Grass Yellow