Desmodium gangeticum
Read in English
ഓരില
മറ്റ് നാമം :
ശാസ്ത്രീയ നാമം: Desmodium gangeticum
കുടുംബം : ഫാബേസീ
ആവാസവ്യവസ്ഥ : ആർദ്ധ്ര ഇലപൊഴിക്കും കാടുകൾ
ഹാബിറ്റ് :ഔഷധി
പ്രത്യേകത :ഔഷധസസ്യം
ഉപയോഗം :
വേര് ആയുർവേദത്തിൽ ആസ്മയ്ക്കും മൂത്രത്തിൽ കല്ല്, പല്ലുവേദന തുടങ്ങിയ അസുഖങ്ങൾക്ക് ഉപയോഗിക്കുന്നു.


![]() |
കേരള വനം വന്യജീവി വകുപ്പ് റിസര്‍ച്ച് യൂണിറ്റ്, പീരുമേട് |
Comments
Post a Comment