Curcuma neilgherrensis

Read in English
വെള്ളകൂവ 
റ്റ് നാമങ്ങൾ : കാട്ടുമഞ്ഞൾ
ശാസ്ത്രീയ നാമം: Curcuma neilgherrensis
കുടുംബം : സിൻജികബറേസീ
ആവാസവ്യവസ്ഥ : പുൽമേടുകളിൽ കാണുന്നു.നട്ടുവളർത്തുന്നു
ഹാബിറ്റ് :   ഔഷധി 
പ്രത്യേകത : ഞ്ചി വർഗ്ഗത്തിൽപെട്ട പശ്ചിമഘട്ടതദ്ദേശവാസിയായ സസ്യം
ഉപയോഗം :
  • കൂവക്കിഴങ്ങ് പുഴുങ്ങിയത്  ഒരു പ്രധാന പ്രഭാത ഭക്ഷണമാണ്
  • കൂവക്കിഴങ്ങിന്റെ നീരിൽനിന്നുല്പാദിപ്പിക്കുന്ന കൂവപ്പൊടി അന്നജത്താൽ സമൃദ്ധമാണ്. കൂവക്കിഴങ്ങും കൂവപ്പൊടിയും മുതിർന്നവർക്കും കുട്ടികൾക്കും ഉത്തമ ആഹാരമാണ്
  • ബിസ്കറ്റ്, ഹൽവ, കേക്ക്ഐസ്ക്രീം പോലെയുള്ള ബേക്കറി ഉത്പന്നങ്ങളിൽ കുവപ്പൊടി ഉപയോഗിക്കുന്നു
  • ദഹനക്കേട്, വയറിളക്കം, മൂത്ര ചൂട്, മൂത്ര കല്ല്‌ ഇവക്ക് ഉത്തമമാണ് പോലുള്ള അസുഖങ്ങൾ മാറാൻ കൂവ കാച്ചികുടിയ്ക്കുന്നത് നല്ലതാണ്.   
കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം
 പത്തനംതിട്ട 

Comments

Popular posts from this blog

Indigofera tinctoria

Glycosmis pentaphylla

Common Jay