Curcuma aromatica
കസ്‌തൂരി മഞ്ഞൾ

മറ്റ് നാമങ്ങൾ :
ശാസ്ത്രീയ നാമം : Curcuma aromatica
കുടുംബം : സിൻജികബറേസീ
ആവാസവ്യവസ്ഥ : അർദ്ധ നിത്യഹരിത വനങ്ങൾ, നട്ടുവളർത്തുന്നു
ഹാബിറ്റ് : ഔഷധി
പ്രത്യേകത : ഇഞ്ചി വർഗ്ഗത്തിൽപെട്ട സസ്യം
ഉപയോഗം :
ശാസ്ത്രീയ നാമം : Curcuma aromatica
കുടുംബം : സിൻജികബറേസീ
ആവാസവ്യവസ്ഥ : അർദ്ധ നിത്യഹരിത വനങ്ങൾ, നട്ടുവളർത്തുന്നു
ഹാബിറ്റ് : ഔഷധി
പ്രത്യേകത : ഇഞ്ചി വർഗ്ഗത്തിൽപെട്ട സസ്യം
ഉപയോഗം :
- ഭൂകാണ്ഡം ഔഷധമായും സൗന്ദര്യവർദ്ധകമായും ഉപയോഗിക്കുന്നു.
- മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു. മഞ്ഞകൂവ പൊടി കസ്‌തൂരി മഞ്ഞൾ എന്നുകരുതി ചിലർ തെറ്റായി ഉപയോഗിക്കാറുണ്ട്.
![]() |
പൂങ്കുല |
![]() |
മഞ്ഞകൂവ- ചെടിയും ഭൂകാണ്ഡവും |
![]() |
കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം |
Comments
Post a Comment