Corypha umbraculifera
Read in English
കുടപ്പന

ശാസ്ത്രീയ നാമം: Corypha umbraculifera
കുടുംബം : അരെക്കേസീ
ആവാസവ്യവസ്ഥ : നട്ടുവളർത്തിവരുന്നു.
ഹാബിറ്റ് :മരം
പ്രത്യേകത :
ആവാസവ്യവസ്ഥ : നട്ടുവളർത്തിവരുന്നു.
ഹാബിറ്റ് :മരം
പ്രത്യേകത :
കേരളത്തിന്റെയും കർണ്ണാടകത്തിന്റെയും തീരപ്രദേശങ്ങളിലേ കുടപ്പന കാണുന്നുള്ളൂ കുടപ്പന ജീവിതാന്ത്യത്തിൽ മാത്രമാണ് പുഷ്പിക്കുന്നത്.
ഉപയോഗം :
വീടുകളുടെ മേൽക്കൂര മേയാനായി ഇതിന്റെ ഓലകൾ വ്യാപകമായി പണ്ട് ഉപയോഗിച്ചിരുന്നു.
ഇലകൾ കോട്ടി കമഴ്ത്തി വച്ച കുമ്പിൾ പോലെയാക്കി നരിച്ചീറുകൾ ( ചെറിയ ഇനം കടവാതിലുകൾ) താവളമാക്കാറുണ്ട്
.

![]() |
കേരള വനം വന്യജീവി വകുപ്പ് റിസര്‍ച്ച് യൂണിറ്റ്, പീരുമേട് |
Comments
Post a Comment