Citrus limon
Read in English
നാരകം
ശാസ്ത്രീയ നാമം : Citrus limon
കുടുംബം : റൂട്ടേസീ
ആവാസവ്യവസ്ഥ : നട്ടുവളർത്തി വരുന്നു.
ഹാബിറ്റ് :കുറ്റിചെടി
പ്രത്യേകത :
നാരങ്ങയിൽ സിട്രിക് ആസിഡ് , വിറ്റാമിൻ സി എന്നിവ അടങ്ങിയിരിക്കുന്നു.
ഉപയോഗം :
നാരങ്ങ അച്ചാർ കഴിക്കുന്നതും, ദാഹശമനിയായി നാരങ്ങ ഉപയോഗിക്കുന്നതും ദഹന പ്രക്രിയയെ സഹായിക്കുന്നു.
പാരിസ്ഥിതിക പ്രാധാന്യം :
നാരകകാളി, നാരകശലഭം, ചുട്ടിക്കറുപ്പൻ, കൃഷ്ണശലഭം, എന്നീ പൂമ്പാറ്റകൾ മുട്ട ഇടുന്നത് ഇതിൻെറ ഇലകളിലാണ്.
കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം |
Comments
Post a Comment